ഒരു വയനാടൻ ഇതിഹാസം
-
കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും കഥ പറയുന്ന വല്ലിയെന്ന നോവൽ
നമുക്ക് പല തലങ്ങളിൽ വായിക്കാം. കുടിയേറ്റക്കാരുടെ പക്ഷത്തുനിന്നും
കുടിയിറക്കപ്പെടുന...
ബുധനാഴ്ച, സെപ്റ്റംബർ 03, 2025
പ്രളയം
അവൾ പറഞ്ഞു. "നീയെന്നിൽ ഒരു പേമാരിയായി പെയ്യണം."
അവൻ ചോദിച്ചു. "എന്നിട്ട്?"
അവൾ പറഞ്ഞു. "എനിക്ക് ഒരു പ്രളയമായിമാറണം. സദാചാരത്തിന്റെ മതിലുകൾ ഭേദിക്കണം. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തണം. എല്ലാ മാലിന്യങ്ങളെയും ഒഴുക്കിക്കളയണം."